Ads 468x60px

;

www.facebook.com/acvattingal.....www.youtube.com/acvattingal.....email: acvattingal@gmail.com....PHONE: 04702 62 1313....

C.K ചന്ദ്രപ്പന്‍റെ മൃതദേഹം ആറ്റിങ്ങലില്‍ പൊതു ദര്‍ശനത്തിനു വച്ചു

23 march 2012
C.K ചന്ദ്രപ്പന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര  ഇന്നു രാവിലെ 8 മണിയോടെയോടെ ആറ്റിങ്ങലില്‍ എത്തിചേര്‍ന്നു.
 രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പാര്‍ട്ടി അനുഭാവികളും പൊതുജനങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു ....
         
                      


           ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍  S. കുമാരി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു 



No Response to "C.K ചന്ദ്രപ്പന്‍റെ മൃതദേഹം ആറ്റിങ്ങലില്‍ പൊതു ദര്‍ശനത്തിനു വച്ചു"

Post a Comment

Citizen Journalist